ഫലസ്തീനില്‍ ഇടക്കാല ഭരണഘടന തയാറാക്കാന്‍ സമിതി രൂപീകരിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് World Gaza 19/08/2025By ദ മലയാളം ന്യൂസ് ഫലസ്തീൻ അതോറിറ്റിയെ സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റുന്നതിന് ഇടക്കാല ഭരണഘടന തയാറാക്കാൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രത്യേക സമിതി രൂപീകരിക്കാൻ ഉത്തരവിട്ടു.