മതപരിവർത്തനം നടത്താതെയുള്ള മിശ്രവിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആര്യസമാജ് ക്ഷേത്രത്തിൽ വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് സോനു എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ ഈ വിധി പ്രസ്താവിച്ചത്.
Tuesday, July 29
Breaking:
- കാർ വാങ്ങാൻ പ്ലാനുണ്ടോ? സുവർണാവസരവുമായി അൽ മസൂദ് ഓട്ടോമൊബൈൽസ്
- ‘ഫയർ ആൻഡ് ആശ്’; അവതാർ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജെയിംസ് കാമറൂൺ _VIDEO
- ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ
- ഗാസ യുദ്ധം ഫലസ്തീനികൾക്കെതിരായ വംശഹത്യയെന്ന് ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനകൾ
- ആഗോള മലയാളികളുടെ സംഘടനയായ ഡബ്ല്യു.എം.സിക്ക് മുപ്പത് വയസ്സ്