ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മിയാമിക്ക് വൻ തോൽവി.
Browsing: inter miami
മെസി ഇല്ലാതെ ഇറങ്ങിയ ഇന്റര്‍ മിയാമിക്ക് മികച്ച വിജയം
ആദ്യപകുതിയിൽ നാല് ഗോൾ വഴങ്ങുകയും എതിർ പോസ്റ്റിലേക്ക് ഒരുതവണ പോലും ഷോട്ട് പായിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഇന്റർ മയാമി രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല.
ആദ്യപകുതിയിൽ സമു അഗവോഹയിലൂടെ പോർട്ടോ മുന്നിട്ടു നിന്നെങ്കിലും ഇടവേളക്കു ശേഷം ശക്തമായി തിരിച്ചുവന്ന് മയാമി ടെലാസ്‌കോ സെഗോവിയ, മെസ്സി എന്നിവരുടെ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ഉദ്ഘാടന മത്സരത്തിൽ ഈജിപ്ഷ്യൻ ചാമ്പ്യന്മാരായ അൽ അഹ്ലിയെ നേരിട്ട മെസ്സിക്കും സംഘത്തിനും ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു.
32 അംഗ ടീമായി, നാല് വർഷ ഇടവേളയോടുകൂടി ഫിഫ ഒരുക്കുന്ന ആദ്യ ക്ലബ് വേൾഡ് കപ്പിന് ആദ്യമായി ആതിഥേയരാകുന്ന രാജ്യമാണ് അമേരിക്ക