Browsing: instagram post

ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഇന്ന് രാവിലെ ദുബൈയില്‍ അനുഭവപ്പെട്ട മൂടല്‍മഞ്ഞിന്റെ അപൂര്‍വ കാഴ്ച തന്റെ ഫോളോവേഴ്‌സിന് ഇന്‍സ്റ്റാഗ്രാമിലൂടെ സമ്മാനിച്ചു