Browsing: INS Surat

പ്രാദേശിക സമുദ്രസുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ സന്ദർശനം നടത്തി