തൃശൂർ പൂരം കലക്കൽ; വിവാദങ്ങൾക്കിടെ അന്വേഷണ റിപോർട്ട് ഡി.ജി.പിക്കു കൈമാറി, 600 പേജുള്ള റിപോർട്ട് അയച്ചത് മെസഞ്ചർ വഴി Kerala Latest 21/09/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: ഏറെ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപോർട്ട് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ചു.…