ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻഖറിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും, അദ്ദേഹം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ധൻഖറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു.
Wednesday, October 21
Breaking:
- മക്കയിൽ തോട്ടിൽ വീണ് കാണാതായ മൂന്നാമത്തെ ബാലന്റെ മൃതദേഹവും കണ്ടെത്തി
- സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ; മേഖലയിലേക്ക് കൂടുതൽ യു.എസ് സൈനികർ
- ഭൂമി വിട്ടുകൊടുക്കുന്നതിനേക്കാൾ ഭേദം മണ്ണ് തിന്നു ജീവിക്കുന്നത്: ഇറാൻ പ്രസിഡന്റ്
- സൗദി കിരീടാവകാശി തങ്ങളെ മാനിക്കുന്നില്ലെന്ന് ഇസ്രായേൽ മന്ത്രി
- ഡീസൽ കടത്ത് കേസ്: അഞ്ച് ഇന്ത്യക്കാർക്ക് കുവൈത്തിൽ തടവ് ശിക്ഷ





