Browsing: indian football

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സ്‌പാനിഷ് ഇതിഹാസ താരവും മുൻ ബാഴ്സ‌ലോണ പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവാത്തതുക്കൊണ്ട് അപേക്ഷ നിരസിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ് )