കേരള പിറവി; വിപുലമായ ആഘോഷ പരിപാടികളുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ Gulf Events Qatar 27/10/2025By സാദിഖ് ചെന്നാടൻ കേരള പിറവി ദിനം വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .