Browsing: India-qatar

ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക വിനിമയം തുടർച്ചയായി ശക്തിപ്പെടുകയാണെന്ന് വിലയിരുത്തൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽ താനിയുമായി കൂടിക്കാഴ്ച നടത്തി