വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം: പരമ്പര തൂത്തുവാരി ഇന്ത്യ Sports latest Cricket Sports 14/10/2025By ദ മലയാളം ന്യൂസ് വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.