ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന യാത്രക്കിടെ പുത്തനത്താണി ആതവനാട് പുന്നത്തല നായ്യത്തൂര്‍ മുഹമ്മദ് അഫ്സല് (27) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചക്ക് വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അഫ്സലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Tuesday, October 20
Breaking:
- യെമനില്‍ സൈനിക പരിശീലന ക്യാമ്പിന് നേരെ ഹൂത്തി ആക്രമണം: 47 മരണം
- ഗുരുതര നിയമലംഘനം: കുവൈത്തില്‍ അഞ്ച് ആരോഗ്യ സ്ഥാപനങ്ങള്‍ പൂട്ടിച്ചു
- സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; കഴിഞ്ഞ വര്‍ഷം 15.64 കോടി പേര് യാത്ര ചെയ്തു
- ഗൾഫ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഐക്യം വേണം: ശൈഖ് മുഹമ്മദ്; ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവണതകൾക്കെതിരെ മുന്നറിയിപ്പ്
- യു.എസ് ആക്രമണങ്ങളെ അതിജീവിച്ച് ഇറാൻ മിസൈൽ കേന്ദ്രങ്ങൾ





