ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന യാത്രക്കിടെ പുത്തനത്താണി ആതവനാട് പുന്നത്തല നായ്യത്തൂര്‍ മുഹമ്മദ് അഫ്സല് (27) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചക്ക് വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അഫ്സലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Friday, September 19
Breaking:
- ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 99 പേര് രക്തസാക്ഷികളായി
- ഇസ്രായേൽ ആക്രമണം; ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചു
- 172 റിയാലിന് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ഓഫറുമായി എസ്.ടി.സി
- പ്രതിരോധ പങ്കാളിത്തം വികസിപ്പിക്കാന്‍ സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചു
- ഹുറൂബ് ആയ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറ്റാൻ വീണ്ടും അവസരം വരുന്നതായി റിപ്പോർട്ട്