യു.എ.ഇയിലുണ്ടായത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ UAE 17/04/2024By ബഷീര്‍ ചുള്ളിയോട് ദുബായ് – കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇ സാക്ഷ്യം വഹിച്ചത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴക്ക്. വര്‍ഷപാതവുമായി ബന്ധപ്പെട്ട കണക്കുകള്‍ 1949 മുതല്‍ ശേഖരിക്കാന്‍ തുടങ്ങിയ…