Browsing: illegal migration

ഒമാനിലെ വിലായത്ത് ഷിനാസ് തീരത്ത് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആളുകളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തൊമ്പത് പേരാണ് പിടിയിലായത്