ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം ഇഗ സ്വിയാടെക്കിന് ഒരുമാസത്തെ വിലക്ക് Other Sports Sports 28/11/2024By സ്പോര്‍ട്സ് ലേഖിക പാരീസ്: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ലോക രണ്ടാം നമ്പര്‍ പോളണ്ടിന്റെ വനിതാ ടെന്നീസ് താരം ഇഗ സ്വിയാടെക്കിന് ഒരുമാസം വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ…