അധിക തീരുവ നിയമവിരുദ്ധമെന്ന് കോടതി; തിരിച്ചടിയിൽ വഴങ്ങാതെ ട്രംപ് World Latest USA 30/08/2025By ദ മലയാളം ന്യൂസ് വിവിധ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി