ഹൈദരാബാദ് എഫ്സിയും കോച്ചിനെ പുറത്താക്കി; മലയാളിയായ ഷമീല്‍ ചെമ്പകത്ത് താല്‍ക്കാലിക കോച്ച് Football Sports 23/12/2024By സ്പോര്‍ട്സ് ലേഖിക ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹൈദരാബാദ് എഫ് സി കോച്ച് താങ്‌ബോയ് സിങ്‌തോയെ പുറത്താക്കി. പകരം മലപ്പുറം സ്വദേശിയും സഹപരിശീലകനുമായ ഷമീല്‍ ചെമ്പകത്തിനെ…