ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദ: യെമനിലെ ഹൂത്തി മിലീഷ്യകളെ ഭീകര സംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അമേരിക്ക അറിയിച്ചു. ഹൂത്തികളെ ഭീകര സംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുകയായിരുന്നെന്ന് വൈറ്റ്…