ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ World Israel Middle East War 09/08/2025By ദ മലയാളം ന്യൂസ് ഇസ്രായിലില്‍ മൂന്നു കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവിനെ ഉദ്ധരിച്ച് യെമനിലെ ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി റിപ്പോര്‍ട്ട് ചെയ്തു.