Browsing: Human Rights

അസദ് കുടുംബത്തിന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ ഭരണത്തിനും 13 വർഷത്തെ ആഭ്യന്തരയുദ്ധത്തിനുമിടയിൽ സിറിയയിൽ 3 ലക്ഷത്തിലേറെ പേരെ കാണാതായതായി കാണാതായവർക്കായുള്ള ദേശീയ കമ്മിഷൻ (നാഷണൽ കമ്മിഷൻ ഫോർ മിസ്സിംഗ് പേഴ്സൺസ്) അറിയിച്ചു.

കാസർകോട്: കൈക്കോട്ട് കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റിയിൽ നിന്നും ഊരു വിലക്കിയെന്ന പ്രവാസിയുടെ പരാതി തെറ്റാണെന്ന് സംസ്ഥാന വഖഫ് ബോർഡ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ…