Browsing: HRDF Saudi Arabia

2025-ന്റെ ആദ്യ പകുതിയിൽ മാനവശേഷി വികസന നിധി (HRDF) പിന്തുണയോടെ 2,67,000 സൗദി പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതായി ഫണ്ട് അറിയിച്ചു.