വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കൊള്ള; ഒരുകോടി രൂപയും 300 പവനും കവർന്നു Kerala Latest 25/11/2024By ദ മലയാളം ന്യൂസ് കണ്ണൂർ: കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി…