ഗാസയില്‍ നിന്ന് ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായില്‍ World Gaza Israel Latest Palestine War 29/08/2025By ദ മലയാളം ന്യൂസ് ബന്ദിയായ ഇലന്‍ വെയ്സിന്റെ മൃതദേഹം ഗാസ മുനമ്പില്‍ നിന്ന് കണ്ടെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് അറിയിച്ചു