Browsing: hospitalised

കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷററും ദീർഘകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ.എം വിജയനും കിടപ്പുരോഗിയായ ഇളയ മകനും ഗുരുതരാവസ്ഥയിൽ. വീടിനകത്ത് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയ…

കൊച്ചി: എൻ.സി.സി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഇരുപതിലേറെ പേരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളജിലെ ക്യാമ്പിനിടെയാണ് സംഭവം. കിണറിൽ നിന്ന്…

കൊച്ചി: കോഴിക്കോടുനിന്നും കൊച്ചിയിലെത്തിയ സ്‌കൂൾ വിനോദയാത്രാ സംഘത്തിന് ഭക്ഷ്യവിഷബാധ. കോഴിക്കോട് കട്ടിപ്പാറ കാരുണ്യതീരം സ്‌പെഷൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. 98 അംഗ സംഘത്തിലെ അറുപതിലേറെ…

കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് ഇരുപതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടിൽ ഡബ്ല്യൂ.എം.ഒ എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്‌കൂളിൽനിന്ന് കഴിച്ച…

കൊല്ലം: കുന്നത്തൂരിൽ സ്‌കൂൾ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. തുരുത്തിക്കര എം.ടി.യു.പി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് ഇന്ന് രാവിലെ കിണറ്റിൽ…

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. കുന്നംപറ്റയിലെ മൂന്ന്‌ കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. വയറിളക്കവും ഛർദ്ദിയും ഉണ്ടാവുകയായിരുന്നു. ഇതിൽ ഏഴു വയസ്സുള്ള…

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചു. സംഭവത്തിൽ സ്ത്രീകളും കുട്ടുകളുമുൾപ്പെടെ 98 പേർക്ക് പൊള്ളലും പരുക്കുമേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.…

ന്യൂഡൽഹി: കടുത്ത പനിയെത്തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെന്ന്…

പാലക്കാട്: ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയ്‌നിൽ വച്ച് ആയുർവേദ ഡോക്ടർ ഗായത്രി (25)യെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. തുടർന്ന് യുവതിയെ…