Browsing: hospital birth

എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എന്തൊക്കെ സംഭവിച്ചു? ഇവിടെ ഹോസ്പിറ്റലിൽ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്? എന്തൊക്കെ അക്രമങ്ങൾ നടക്കുന്നു.