എം.ടി അന്ന് പറഞ്ഞ നിഗൂഢ അർത്ഥതലങ്ങൾ ഇന്ന് ഞാനറിയുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി Kerala Latest 09/02/2025By ദ മലയാളം ന്യൂസ് കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നടക്കാവിലെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എം.ടി തിരക്കഥ എഴുതി മമ്മുട്ടിയും സുരേഷ് ഗോപിയും ഉൾപ്പടെയുള്ളവർ…