കിരീടാവകാശിയുടെ ധനസഹായം, ജിദ്ദയില്‍ 56 ചരിത്ര, പുരാതന കെട്ടിടങ്ങള്‍ക്ക് പുതുമോടി Saudi Arabia 29/03/2024By ബഷീർ ചുള്ളിയോട് ജിദ്ദ – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ധനസഹയത്തോടെ ഹിസ്റ്റോറിക് ജിദ്ദ ഏരിയയില്‍ 56 ചരിത്ര, പുരാതന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കുന്ന ജോലികള്‍…