നിങ്ങളുടെ വേനല്‍ക്കാലം കായിക വിനോദങ്ങള്‍ക്കൊപ്പം വര്‍ണാഭമാക്കുക എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്‍ബാഹ പ്രവിശ്യ സ്പോര്‍ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്‍ബാഹ സമ്മര്‍ സീസണിന്റെ ഭാഗമായി അല്‍ബാഹ നഗരസഭയുമായും ഹെല്‍ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
Saturday, August 29
Breaking:
- ഹോർമുസിന് പകരം ബദൽ എണ്ണ കയറ്റുമതി റൂട്ടുകൾ വികസിപ്പിക്കാൻ കുവൈത്ത് നീക്കം നടത്തുന്നു
- ‘മതവിധി പണ്ഡിതനായ കാന്തപുരത്തിനും പറയാം’ കാന്തപുരത്തിന് പിന്തുണയുമായി നാസര്‍ ഫൈസി കൂടത്തായി
- ട്രംപിന്റെ മകൻ ബാരോൺ ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ
- സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട
- പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗിയില്‍ ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട്





