യു.എ.ഇയില്‍ ഇന്ധനവില ഉയര്‍ത്തി UAE 01/07/2025By മുഹമ്മദ് അശ്ഫാഖ് യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഈ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. എല്ലായിനം പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തിയിട്ടുണ്ട്.