Browsing: Highway

അൽ-കാമിൽ വാൽ-വാഫിയിലെ ഭാ​ഗം മുതൽ സൂറിലെ ഭാ​ഗം വരെ അ‌ടങ്ങിയ 9 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് തുറന്ന് കൊടുത്തിട്ടുള്ളത്

സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയില്‍ ദമ്മാം-റിയാദ് ഹൈവേയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന്‍ സംഭവസ്ഥലത്ത് മരിച്ചു.