Browsing: heavy fine

ചുവപ്പു ലൈറ്റ് മറികടന്ന് സി​ഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്‌സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും കമ്പനി അടയ്ക്കേണ്ടിവന്നതോടെ കേസിനു പോയ കമ്പനിക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.

സൗദിയിൽ കാൽനടയാത്രക്കാർ ഹൈവേകൾ മുറികടക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഉണർത്തി