നാളെ മുതൽ ഫാർമസി മേഖലയിൽ സൗദിവൽക്കരണം Saudi Arabia Latest 26/07/2025By ദ മലയാളം ന്യൂസ് സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും.