78,000-ലേറെ ഹാജിമാർക്ക് ആരോഗ്യ സേവനങ്ങൾ Kerala Latest Saudi Arabia 30/05/2025By ദ മലയാളം ന്യൂസ് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ദുൽഹജ് രണ്ടു വരെയുള്ള കാലത്ത് വിദേശ ഹജ് തീർഥാടകർക്ക് 78,000 ലേറെ ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.