രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഓഗസ്റ്റ് 24ന്, വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.ഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുക
Monday, August 11
Breaking:
- സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
- ഇത് കേരളാ മോഡൽ; സംസ്ഥാനത്ത് ദേശീയ ഗുണനിലവാര അംഗീകാരം നേടിയ ആശുപത്രികൾ 251
- കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ്
- 1,279 രൂപ മുതൽ വിമാന ടിക്കറ്റുകൾ; ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
- പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം