Browsing: head master

കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തിൽ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ) അന്തിമ റിപ്പോർട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.