കഠിനമായ തലവേദന; പരിശോധനയിൽ തലച്ചോറിൽ അപൂർവമായ രോഗം, തലയോട്ടിയുടെ ഒരു ഭാഗം മാറ്റി യുവാവിന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ Gulf Health UAE 02/08/2025By ദ മലയാളം ന്യൂസ് ഒരു സാധാരണ തലവേദനയായി തുടങ്ങിയതായിരുന്നു ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവത്തിലേക്ക് എത്തിച്ചത്” 32കാരനായ അനന്ത സാഹുവിന്റെ വാക്കുകളാണ് ഇത്