ബഹ്റൈൻ സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂർ സേവനം ; ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിലാണ് പുതിയ തുടക്കം Gulf Bahrain Latest 14/07/2025By ദ മലയാളം ന്യൂസ് ബഹ്റൈൻ ഗവൺമെന്റ് ആശുപത്രികളുടെ ഘടകമായ ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിൽ (എച്ച.ബി.ഡി.സി) ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാകും