സന്തോഷ നിമിഷത്തിലും ഗാസയിലെ ജനങ്ങളെ മറക്കാതെ ഖത്തർ ക്യാപ്റ്റൻ Qatar Football Gaza Gulf 17/10/2025By സ്പോർട്സ് ഡെസ്ക് ലോകകപ്പ് യോഗ്യത നേടി ആഹ്ലാദിക്കുന്ന സമയത്തും ദുരിതം നേരിടുന്ന ഗാസ ജനങ്ങളെ മറക്കാതെ ഖത്തർ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്.