ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
Tuesday, October 20
Breaking:
- റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണശ്രമം
- റിയാദിലെ ഒ ഐ സി സി സാമൂഹിക പ്രവര്ത്തകന് അഷറഫ് ഓച്ചിറ നിര്യാതനായി
- ലീഡെക്സ് ഹൊറൈസൺ 2026: രജിസ്ട്രേഷൻ പൂർത്തിയായി
- നിസാർ വയനാട് മെഗാ ഷോ ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിതരണോൽഘാടനവും
- ജിദ്ദ സർവീസുകൾ വെട്ടിക്കുറച്ചു; റിയാദ്, ദമാം വിമാനങ്ങൾ റദ്ദാക്കുന്നത് നീട്ടി ഖത്തർ എയർവേയ്സ്





