ഉത്തര സൗദി നഗരങ്ങൾ അതിശൈത്യത്തിന്റെ പിടിയിൽ Saudi Arabia Gulf Latest 15/01/2026By ദ മലയാളം ന്യൂസ് ഉത്തര സൗദിയിലെ വിവിധ നഗരങ്ങൾ അതിശൈത്യത്തിന്റെ പിടിയിൽ. ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫ് നഗരത്തിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.