വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സ്വന്തം മുസല്ല (നമസ്‌കാരപടം) തീര്‍ഥാടകന് സമ്മാനിച്ച ശുചീകരണ തൊഴിലാളിയെ മക്ക നഗരസഭ ആദരിച്ചു.
Browsing: happy news
സൗദി അറേബ്യയിലെ അൽ-ഖർജിൽ അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചപ്പോൾ രക്ഷകനായി യുവാവ്.
രക്താര്‍ബുദം ബാധിച്ച 16 വയസ്സുള്ള ഫലസ്തീന്‍ ബാലികക്ക് കൈ താങ്ങായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍.
റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി സ്വദേശി ഷബീർ അലി അദനി വെള്ളിയാഴ്‌ചയാണ് റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) സ്റ്റ്യുവാര്‍ഡ് വൃദ്ധനായ ഉംറ തീര്‍ഥാടകനെ പരിചരിക്കുന്നതിന്റെ ഹൃദയങ്ങള്‍ കീഴടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി
മനുഷ്യത്വത്തിന്റെയും വിശ്വസ്തതയുടെയും ബന്ധങ്ങള്‍ പ്രതിഫലിപ്പിച്ച് സൗദി പൗരനായ ബദർ സൗദ് അല്‍റഫ്ദി പത്തു വര്‍ഷമായി തനിക്കു കീഴില്‍ ജോലി ചെയ്യുന്ന സുഡാനി തൊഴിലാളി അല്‍മുദസിര്‍ ബിന്‍ അലിയുടെ വിവാഹ ആഘോഷം കെങ്കേമമായി റഫ്ഹയില്‍ നടത്തി.
സൗദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് നാളെ ( ഒക്ടോബർ 15) മുതൽ ഇ.പാസ്പോർട്ടുകൾ
വീണുകിട്ടിയ, പഴ്‌സ് തിരികെ നല്‍കി മാതൃകയായ ദുബായ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ഈസ അബ്ബാസ് മുഹമ്മദ് അബ്ദുല്ലയെ ദുബൈ പോലീസ് ആദരിച്ചു


