സഹവാസിയെ ചുറ്റിക കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസ്; വിധിക്കെതിരെ അപ്പീലുമായി പ്രതി Gulf Bahrain 24/07/2025By ദ മലയാളം ന്യൂസ് പാകിസ്താൻ സ്വദേശിയാണ്, സഹവാസിയായ ബംഗ്ലാദേശി സ്വദേശിയുടെ തലയോട്ടി ചുറ്റിക കൊണ്ട് തകർക്കുകയും ശരീരം കത്തിച്ച് കളയാനും ശ്രമിച്ചത്