ഓസ്കാർ ജേതാവായ ഫലസ്തീൻ സംവിധായകന് കുടിയേറ്റക്കാരുടെ മർദനം; ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു World 25/03/2025By ദ മലയാളം ന്യൂസ് ആക്രമണത്തിനിരയായ ഹംദാനെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ ഹേബ്രാേണിന് തെക്കുളള മാസഫർ യട്ടയിലെ സുസ്യ ഗ്രാമത്തിൽ വച്ചാണ് സംഭവം