ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Saturday, July 19
Breaking:
- ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
- ഇരുപതു വര്‍ഷമായി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ അല്‍വലീദ് രാജകുമാരന് അന്തരിച്ചു
- ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ വിവാദം: മന്ത്രി എന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
- പുഞ്ചിരിയോടെ രോഗികളെ തലോടിയ ഒരാള്‍; ദുബൈയിലെ ഡോ. അന്‍വര്‍ സാദത്തിന്റെ അകാല വേര്‍പാടില്‍ വേദനയോടെ പ്രിയപ്പെട്ടവര്‍
- റാഷ്ഫോഡ് ബാഴ്സയിലേക്ക്; മെഡിക്കൽ ഉടൻ