ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലിനെ നിശ്ചലമാക്കി പണിമുടക്കും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളും. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.
Wednesday, October 21
Breaking:
- ടി.എം.ഡബ്ല്യു.എ. ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
- മദീനയിലും കിഴക്കന്‍ പ്രവിശ്യയിലും ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍
- മലയാളി ജിദ്ദയിൽ മരണപ്പെട്ടു
- പ്ലാസ്റ്റിക് കുപ്പികൾ ഇനി വലിച്ചെറിയേണ്ട: സ്കൂൾ ബാഗുകളാക്കി മാറ്റുന്ന പദ്ധതിയുമായി ദുബായ്
- പിണറായിക്ക് ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് തുടർനടപടികൾ സുപ്രീം കോടതി തടഞ്ഞു





