Browsing: Hamas hostages

ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാന്‍ കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായിലിനെ നിശ്ചലമാക്കി പണിമുടക്കും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങളും. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഇസ്രായിലില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്.