ഫ്രഞ്ച് പ്രസിഡന്റുമായി ഹമദ് രാജാവ് പാരീസില്‍ ചര്‍ച്ച നടത്തി Bahrain Gulf World 07/02/2026By ദ മലയാളം ന്യൂസ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ എലിസി കൊട്ടാരത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ചര്‍ച്ച നടത്തി.