Browsing: hajj fraud

ഹജ് തസ്‌രീഹ് ഇല്ലാത്ത 48 വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 20 പേരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പത്തു സൗദികളും പത്തു വിദേശികളുമാണ് അറസ്റ്റിലായത്.

ഹജിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ അഞ്ചു പ്രവാസികൾ അടങ്ങിയ രണ്ടു സംഘങ്ങളെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വനിത അടക്കം രണ്ടു ഈജിപ്തുകാരും മൂന്നു ഇന്തോനേഷ്യക്കാരുമാണ് അറസ്റ്റിലായത്.

വിദേശങ്ങളിൽ നിന്ന് ഹജ് തീർത്ഥാടകരെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന രണ്ടംഗ സംഘത്തെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനിയും സൗദി പൗരനുമാണ് അറസ്റ്റിലായത്.

മക്ക: ഹജ് തട്ടിപ്പുകൾ നടത്തിയ നാലംഗ ചൈനീസ് സംഘത്തെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി…

വ്യാജ ഹജ്ജ് സർവീസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തി ഖമീസ് മുശൈത്ത് പോലീസിന്റെ പിടിയിലായ ബംഗ്ലാദേശുകാരൻ.