ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ Saudi Arabia Gulf Latest 05/02/2026By ദ മലയാളം ന്യൂസ് ഞായറാഴ്ച മുതൽ ഹജ് വിസകൾ നൽകി തുടങ്ങുമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.